ലോക് താന്ത്രിക് ജനതാദളിൻറെ വോട്ട് കിട്ടുമെന്നത് അസംബന്ധം; കെ.മുരളീധരനോട് ശ്രേയാംസ് കുമാർ

sreyamskumar

കോഴിക്കോട്: വടകരയില്‍ ലോക് താന്ത്രിക് ജനതാദളിന്റെ വോട്ടുകള്‍ കിട്ടുമെന്ന് കെ.മുരളീധരന്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് ശുദ്ധ അസംബന്ധമാണെന്ന് ശ്രേയാംസ് കുമാര്‍. പാര്‍ട്ടിക്ക് കുതികാല്‍ വെട്ടുന്ന രീതിയില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥിയായ പി.ജയരാജന്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണെന്നും ജയരാജനെ അക്രമിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.

Top