ശ്രീവല്‍സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

dead

ഹരിപ്പാട്: ശ്രീവല്‍സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാധാമണിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ഹരിപ്പാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

നേരത്തെ ആദായനികുതി വകുപ്പ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

Top