ദിലീപിനെ ക്രൂശിക്കരുത്, കുറ്റം തെളിയുന്നതുവരെ തള്ളിപ്പറയില്ല ; ശ്രീശാന്ത്

കൊച്ചി: നടന്‍ ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച് പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് രംഗത്ത്.

ദിലീപിനെ ക്രൂശിക്കരുത്, കുറ്റം തെളിയുന്നതു വരെ ദിലീപിനെ തള്ളിപ്പറയില്ല.

കേസില്‍ ഇപ്പോള്‍ അദ്ദേഹം ആരോപണ വിധേയന്‍ മാത്രമാണ്. കോടതി വിധി വരുന്നതുവരെ കാത്തിരിക്കണം.

ജീവിതാനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും ശ്രീശാന്ത്.

Top