ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം ; ഒരു മുറി മുഴുവന്‍ കത്തിനശിച്ചു

കൊച്ചി : ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടിത്തം. വീടിന്റെ ഒരു മുറി മുഴുവന്‍ കത്തിനശിച്ചു. വെളുപ്പിന് 2 മണിക്കാണ് സംഭവം. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തൃക്കാക്കര ഗാന്ധി നഗര്‍ ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി.

Top