sreesanth can back to team says t c mathew

തിരുവനന്തപുരം: ശ്രീശാന്തിന് ദേശീയടീമില്‍ തിരിച്ചെത്താന്‍ അവസരമുണ്ടെന്ന് ടി.സി.മാത്യു. 39കാരനായ നെഹ്‌റയ്ക്ക് കഴിയുമെങ്കില്‍ ശ്രീശാന്തിനും മടങ്ങിയെത്താമെന്നും തിരിച്ചുവരവ് അടഞ്ഞ അധ്യായമല്ലെന്നും ടിസി മാത്യു വ്യക്തമാക്കി.
ബിസിസിഐ ഭരണത്തലവന്‍ വിനോദ് റായിക്ക് കത്തയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top