പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതടക്കമുള്ള നടപടികള്‍ ശരിയെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

Sreeram venkittaraman

തിരുവനന്തപുരം : പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതടക്കമുള്ള നടപടികള്‍ ശരിയെന്നുതന്നെയാണ് തന്റെ വിശ്വാസമെന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍.

കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. മൂന്നാറില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ശ്രീറാം വ്യക്തമാക്കി.

Top