ഐ.എ.എസ് ഓഫീസര്‍ക്ക് ഒരു തെറ്റു പറ്റി, അതിന് അദ്ദേഹത്തിന്റെ ജന്മം തന്നെ തുലക്കരുതെന്ന് . . . (വീഡിയോ കാണാം)

കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം കത്തി പടരുന്നു. മാധ്യമ ലോകവും പ്രമുഖ രാഷ്ട്രീയ നേതത്വങ്ങളും സര്‍ക്കാരും ഒറ്റക്കെട്ടായി പ്രതിയായ ഐ.എ.എസുകാരനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് ഒരു വിഭാഗമിപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

Top