sreepadmanabhaswami remble , b nilavara

തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് വിദഗ്ദ്ധസമിതി. മൂല്യനിര്‍ണയം പൂര്‍ത്തിയാകണമെങ്കില്‍ ബി നിലവറ തുറക്കേണ്ടത് അനിവാര്യമാണെന്നും നിലവറ തുറന്നാലേ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവൂയെന്ന് സമിതി അഭിപ്രായപ്പെട്ടു.

Top