താരങ്ങൾക്കെതിരായ റെയ്ഡ് തടഞ്ഞത് പൊലീസ് ഉന്നതൻ !

ടന്‍ ശ്രീനാഥ് ഭാസിയുടെ കാര്യത്തിലും താര സംഘടനയ്ക്ക് നിലപാടില്ല. മലയാള സിനിമയിലെ ‘ലഹരി വല്‍ക്കരണത്തിന് ‘ കുടപിടിക്കുന്നതും ‘അമ്മ’ ഭാരവാഹികളെന്ന് ആക്ഷേപം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പൊലീസും ഒളിച്ചു കളിക്കുന്നു . . .(വീഡിയോ കാണുക)

 

Top