പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ ‘കൊഴുവ’ എന്ന കഥാപാത്രമായി ശ്രീനാഥ് എത്തുന്നു

പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ കൊഴുവ എന്ന കഥാപാത്രമായി ശ്രീനാഥ്.

ശ്രീനാഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

നീരജ് മാധവിനെ നായകനാക്കി ഡൊമിൻ ഡിസിൽവ ഒരുക്കുന്ന ചിത്രമാണ് പൈപ്പിൻ ചുവട്ടിലെ പ്രണയം.

ചിത്രത്തിൽ നായികയായി എത്തുന്നത് റെബ ജോൺ ആണ്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തില്‍ അജു വർഗീസ് , ധർമജൻ , ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, തെസ്‌നി ഖാന്‍, സുധി കോപ്പ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Top