ലോകകപ്പ്; ഇന്ന് ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടം. ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ശ്രീലങ്കയ്ക്ക് സെമി ഫൈനല്‍ സാധ്യത കൂടും. ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം ഉള്ള ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം ജയിക്കാനായാല്‍ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്ത് എത്താന്‍ സാധിക്കും

അതേസമയം ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്ന് പുറത്തായതാണ്. ഇതുവരെ ഒരു മത്സരം മാത്രമാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.

Top