സംഘ്പരിവാര്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വച്ച് പ്രചാരണം നടത്തുകയാണെന്ന് ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്കിലൂടെ പങ്കുവച്ച അഭിപ്രായം വളച്ചൊടിച്ച്, ഉപയോഗിച്ചുവെന്നാരോപിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി രംഗത്ത്.

സംഘ്പരിവാര്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വച്ച് പ്രചാരണം നടത്തുകയാണെന്ന് ശ്രീകുമാരന്‍ തമ്പി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ പ്രചരിക്കുന്ന ഫോട്ടോകാര്‍ഡും ഫേയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

Top