വനിതാ ട്വി20 ലോകകപ്പ്; ഓസ്‌ട്രേലിയക്കെതിരെ ബാറ്റിങ്ങ് തിരഞ്ഞെടുത്ത് ഇന്ത്യ

നിതാ ട്വി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കാന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലന്നിങ് തീരുമാനിക്കുകയായിരുന്നു.

ടോസ് ലഭിക്കാത്തത് നിര്‍ഭാഗ്യമായെന്നും ടോസ് ലഭിച്ചിരുന്നു എങ്കില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തേനെ എന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രതീ കൗര്‍ പറഞ്ഞിരുന്നു. മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും അണിനിരത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

Top