ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട; എണ്ണായിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു

കൊച്ചി: എറണാകുളം ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. എണ്ണായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരിക്കുയായിരുന്നു സ്പിരിറ്റ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡ് ഇപ്പോഴും തുടരുന്നു. എടയാര്‍ വ്യവസായ മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

Top