സ്പൈഡര്‍ മാന്‍ ഫാര്‍ ഫ്രം ഹോം; ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5 മുതല്‍

സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്ന ചിത്രത്തിന്റെ പുതിയ ട്രെയ്ലര്‍ പുറത്തുവന്നു. ജോണ്‍ വാട്സിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ജൂലൈ 5ന് റിലീസ് ചെയ്യും. തമിഴിലും ചിത്രം ഇറങ്ങുന്നുണ്ട്. തമിഴ് പതിപ്പിന്റെ ട്രെയ്ലര്‍ കാണാം.

മാര്‍വെല്‍ സ്റ്റുഡിയോസിന്റെ അവഞ്ചേര്‍സ് ദ എന്‍ഡ് ഗെയിം ഏറ്റവും വലിയ ആഗോള വിജയമായി മാറുന്നതിനിടെയാണ് തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രചാരണം മാര്‍വെല്‍ ശക്തമാക്കുന്നത്. അവഞ്ചേര്‍സ് ഇന്ത്യയിലും പ്രേക്ഷകരില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Top