രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന​ക്കമ്പ​നി സ്പൈ​സ്ജെ​റ്റ്

പൂ​നെ: രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന​ക്കമ്പ​നി​യാ​യി സ്പൈ​സ്ജെ​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും ഫി​ക്കി​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വാ​ര്‍ഡാ​ണി​ത്.

രാ​ജ്യ​ത്തെ വ്യോ​മ​യാ​ന മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ന്നു​വ​രു​ന്ന വിം​ഗ്സ് ഇ​ന്ത്യ 2018 പ​രി​പാ​ടി​യി​ലാ​ണ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ച​ത്.

Top