നാളെ ആലപ്പുഴ വഴി സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടും

കൊച്ചി: തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷല്‍, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി സ്‌പെഷല്‍ ട്രെയിനുകള്‍ ആലപ്പുഴ വഴി വ്യാഴാഴ്ച സര്‍വീസ് നടത്തും. കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷന്‍ എന്നിവടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും

Top