ഭോപ്പാലില്‍ നിന്ന് കേരളത്തിലേക്ക് നാളെ പുറപ്പെടേണ്ട പ്രത്യേക ട്രെയിന്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഭോപ്പാലില്‍ നിന്ന് കേരളത്തിലേക്ക് നാളെ പുറപ്പെടേണ്ട പ്രത്യേക ട്രെയിന്‍ റദ്ദാക്കിയതായി റെയില്‍വേ. യാത്രക്കാര്‍ കുറവാണെന്നാണ് റെയില്‍വേ നല്‍കിയ വിശദീകരണം. യാത്രയ്ക്കായി മധ്യപ്രദേശിന്റെ വിവിധയിടങ്ങളില്‍ നിന്ന് പുറപ്പെട്ട മലയാളികള്‍ വിവരമറിഞ്ഞതോടെ പ്രതിഷേധത്തിലാണ്. പലരും ഭോപ്പാലിലേക്ക് പോകുന്ന വഴിയാണ് വിവരം അറിഞ്ഞത്.

Top