ലഹരി ഒഴുകും മഹാനഗരത്തിൽ കാക്കിയുടെ ‘കരുതലിൽ’ വൻ പാളിച്ച

വാഹനാപകടത്തിൽ മരണപ്പെട്ട രണ്ടു മോഡലുകൾ ഉൾപ്പെടെ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന ഹോട്ടലിൽ, റെയ്ഡ് നടത്തണമെന്ന സ്പെഷ്യൽ പൊലീസ് ടീമിൻ്റെ നിർദ്ദേശം അട്ടിമറിക്കപ്പെട്ടു. ലഹരി വസ്തുക്കളുടെ വിതരണത്തിനായി 200 പേർ അടങ്ങിയ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉൾപ്പെടെ പ്രവർത്തിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി നൽകിയ റിപ്പോർട്ടിൻ മേലാണ് അനുമതി നിഷേധിക്കപ്പെട്ടിരുന്നത്. അന്ന് റെയ്ഡ് നടന്നിരുന്നെങ്കിൽ …(വീഡിയോ കാണുക)

 

Top