ഓര്‍ക്കുക; കലാപം നടത്തിയാല്‍ ഒന്നും തന്നെ നേടാന്‍ കഴിയില്ല (വീഡിയോ കാണാം)

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം രാജ്യത്ത് അനുദിനം ശക്തിപ്പെടുകയാണ്. സമാധാനപരമായി നടക്കേണ്ട സമരത്തെ ചോരയില്‍ മുക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ചില തീവ്ര സംഘടനകള്‍ക്കും വലിയ പങ്കുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്.

Top