മധ്യപ്രദേശില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

rape

മന്ദ്‌സൗര്‍: മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ എട്ടു വയസ്സുകാരിയെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് പ്രദേശവാസികളായ ബയ്യു എന്ന ഇര്‍ഫാന്‍(20), ആസിഫ്(24) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. സംഭവം വലിയ ജനരോഷത്തിനു കാരണമാവുകയും പെണ്‍കുട്ടിക്ക് നീതി തേടി ആയിരങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു.

Top