speaker election; o Rajagopal vote

bjp

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതില്‍ വിശദീകരണവുമായി ബിജെപി. മനഃസാക്ഷി അനുസരിച്ചാണ് ഒ. രാജഗോപാല്‍ വോട്ട് രേഖപ്പെടുത്തിയത്.

ഇതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലെന്നും ബിജെപി വക്താവ് ജ.ആര്‍. പത്മകുമാര്‍ പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ പാര്‍ട്ടി പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പാര്‍ട്ടി വക്താവ് കൂട്ടിച്ചേര്‍ത്തു.

Top