ചര്‍ച്ചയ്ക്ക് അനുവദിച്ച സമയം കുറഞ്ഞു; ആരോപണവുമായി കോണ്‍ഗ്രസ്സ്

Rahul Gandhi

ന്യൂഡല്‍ഹി: ചര്‍ച്ചയ്ക്ക് അനുവദിച്ച സമയം കുറഞ്ഞെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്. സ്പീക്കര്‍ക്കെതിരെയാണ് കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരിക്കുന്നത്.

അതേ സമയം ബിജെഡിയും ചര്‍ച്ച ബഹിഷ്‌ക്കരിച്ചു. ബിജു ജനദാതള്‍ അംഗങ്ങളാണ് സഭയില്‍ നിന്നും ഇറങ്ങി പോയിരിക്കുന്നത്.

Top