പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ടിക് ടോക്ക് വീഡിയോകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ വെങ്കിടേഷും സുഹൃത്ത് അര്‍ജുന്‍ സോമശേഖറും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത നേരത്തെ ഇവര്‍ പുറത്തുവിട്ടിരുന്നു. ഇത് ആരാധകര്‍ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്‌.

ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന പുതിയ ചിത്രങ്ങളുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന പ്രണയാര്‍ദ്രമായ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത് സൗഭാഗ്യയാണ്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു.

https://www.instagram.com/p/B70THSlgeho/?utm_source=ig_web_copy_link

താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജുനുമായി സൗഭാഗ്യയ്ക്ക് പത്ത് വര്‍ഷത്തിലേറെയുള്ള സുഹൃത്ത് ബന്ധമുണ്ട്. ഇരുവരും നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ അര്‍ജ്ജുന്‍ ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്.
https://www.instagram.com/p/B70Z2u1AiB4/?utm_source=ig_web_copy_link

https://www.instagram.com/p/B70TUp1guYw/?utm_source=ig_web_copy_link

https://www.instagram.com/p/B70U7j5AIqh/?utm_source=ig_web_copy_link

https://www.instagram.com/p/B70S4O7pl3n/?utm_source=ig_web_copy_link

Top