ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിലെ മോശം ബാറ്റിങ്ങിനെ തുടര്‍ന്ന് ടെംബാ ബാവുമ പുറത്തായപ്പോള്‍ ടി20, ഏകദിന പരമ്പരകള്‍ നയിക്കാന്‍ ഏയ്ഡന്‍ മാക്രമമാണ് നിയോ?ഗിച്ചിരിക്കുന്നത്. അതേസമയം ടെസ്റ്റ് മത്സരത്തില്‍ ബാവുമ ക്യാപ്റ്റനായി തുടരും.

ദക്ഷിണാഫ്രിക്കയുടെ ടി20 ടീം: എയ്ഡന്‍ മാര്‍ക്രം (C), ഒട്ട്നിയല്‍ ബാര്‍ട്ട്മാന്‍, മാത്യു ബ്രീറ്റ്സ്‌കെ, നാന്ദ്രെ ബര്‍ഗര്‍, ഡൊനോവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്സ്, ഡേവിഡ് എം, ഹെന്റീവ് കെയ്ലന്‍, കെന്റീവ് കാന്‍സെന്‍. ആന്‍ഡിലെ ഫെഹ്ലുക്വായോ, ടബ്രൈസ് ഷംസി, ട്രൈസ്റ്റന്‍ സ്റ്റബ്സ്, ലിസാര്‍ഡ് വില്യംസ് ജെറാള്‍ഡ് കോറ്റ്സി,മാര്‍ക്കോ ജാന്‍സെന്‍ ലുങ്കി എന്‍ഗിഡി.ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീം: എയ്ഡന്‍ മാര്‍ക്രം (C), ഒട്ട്നിയല്‍ ബാര്‍ട്ട്മാന്‍, നാന്ദ്രെ ബര്‍ഗര്‍, ടോണി ഡി സോര്‍സി, റീസ ഹെന്‍ഡ്രിക്സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, മിഹ്ലാലി എംപോങ്വാന, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, തബ്രെയ്സ്സെന്‍ ക്വാന്‍സി, തബ്രെയ്സ് ഷംസി. ലിസാദ് വില്യംസും.

ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീം: ടെംബ ബാവുമ (C), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോറ്റ്സി, ടോണി ഡി സോര്‍സി, ഡീന്‍ എല്‍ഗാര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മള്‍ഡര്‍, ലുങ്കി എന്‍ഗിഡി, കീഗന്‍ പീറ്റേഴ്സണ്‍, കഗിസോ റബാഡ, കെയ്ല്‍ വെരെയ്‌നെ.ലിസാര്‍ഡ് വില്യംസിനെ പരിക്ക് ഭേദമായാല്‍ ടീമല്‍ ഉള്‍പ്പെടുത്തും. പരിക്കില്‍ നിന്ന് മുക്തരാകാത്ത ആന്റിച്ച് നോര്‍ക്യയും വെയ്ന്‍ പാര്‍ണലും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡിസംബര്‍ 10ന് ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരകള്‍ക്ക് ശേഷം ഡിസംബര്‍ 26 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.

 

Top