വിയറ്റ്നാം ഓപ്പണ്‍; ഇന്ത്യയുടെ സൗരഭ് വര്‍മ ഫൈനലില്‍

ബി.ഡബ്ല്യു.എഫ് ടൂര്‍ സൂപ്പര്‍ 100 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേയ്ക്ക് കടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ.

പുരുഷ വിഭാഗം സിംഗിള്‍സില്‍ ജപ്പാന്‍ താരമായ മിനോരു കോഗയെ ആണ് രണ്ടാം സീഡായ സൗരഭ് തോല്‍പ്പിച്ചാണ് സൗരഭ് ഫൈനലില്‍ കടന്നത്. 51 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 21-15നാണ് താരം ഗെയിമും മത്സരവും സ്വന്തമാക്കിയത്.

ഫൈനലില്‍ സൗരഭിന്റെ എതിരാളി ചൈനയുടെ ലോക 68-ാം നമ്പര് താരം സുന്‍ ഫീ സിയാങ് ആണ്.

Top