സൗദി ഭരണാധികാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ (84) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചത്.

പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് രാജാവിന് മെഡിക്കല്‍ പരിശോധന നടത്തുന്നത്.

Top