സൗബിന്‍ ഷാഹിറിന്റെ അടുത്ത ചിത്രം മെഗാസ്റ്റാറിനൊപ്പമെന്ന് സൂചന

manmmoottyy-and-sobir-

നിരവധി ചിത്രങ്ങളിലൂടെ പ്രേഷകരെ ചിരിപ്പിക്കുകയും, പറവയിലൂടെ സംവിധായകനായി ഗംഭീര അരങ്ങേറ്റം കുറിക്കുകയും ചെയ്ത സൗബിന്‍ ഷാഹിര്‍ തന്റെ അടുത്ത ചിത്രത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി സൂചന. മെഗാസ്റ്റാറിനൊപ്പമായിരിക്കും അടുത്ത ചിത്രമെന്നാണ് ഈ സൂചനകളെല്ലാം നല്‍കുന്നത്.

#next ?????❤️

A post shared by Soubin Shahir (@soubinshahir) on

സൗബിന്‍ തന്നെയാണ് തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള സൂചന ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയിരിക്കുന്നത്. ചെറു വെളിച്ചത്തില്‍, വലി ബാക്ക്ഗ്രൗണ്ടില്‍ മമ്മൂട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് സൗബിന്‍ പങ്ക് വെച്ചിരിക്കുന്നത്. നെക്സ്റ്റ് എന്ന ഹാഷ്ടാഗും ചിത്രത്തിനൊപ്പമുണ്ട്.

Top