സൗബിന്റെ പുതിയ ചിത്രം ‘അമ്പിളി’ ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സൗബിന്റെ പുതിയ ചിത്രം അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജോണ്‍ പോള്‍ ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലൂടെ നസ്രിയയുടെ അനുജന്‍ നവീന്‍ നാസിമും അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.

മുകേഷ് ആര്‍ മേഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശരണ്‍ വേലായുധനാണ് ക്യാമറ. ജൂലൈ മാസം ചിത്രം തിയേറ്ററുകളില്‍ എത്തും.

Top