ദുൽഖർ സൽമാൻ ചിത്രം പറവയുടെ പുതിയ പോസ്റ്റര്‍ പുറത്ത് എത്തി

സിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും നടനായ താരമാണ് സൗബിന്‍ സാഹിര്‍.

സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പറവ 21ന് തിയേറ്ററുകളില്‍ എത്തുകയാണ്.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് എത്തി.

ഷൈന്‍ നിഗം, ശ്രിന്ദ, മാമുക്കോയ, ഹരിശ്രീ അശോകന്‍, സിദ്ദിഖ്, ജേക്കബ് ഗ്രിഗറി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ദി മൂവീ ക്ലബ്ബിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സൗബിന്‍ സാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ്.

Top