സൗബിന്‍ സാഹിര്‍ ചിത്രം ‘പറവ’യുടെ പുതിയ പോസ്റ്റര്‍ എത്തി

സിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും നടനായ താരമാണ് സൗബിന്‍ സാഹിര്‍.

സൗബിന്‍ സാഹിറും ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രമാണ് പറവ.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം റിലീസിങ്ങിന് തയാറെടുത്തിരിക്കുകയാണ്.

ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ദി മൂവീ ക്ലബ്ബിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സൗബിന്‍ സാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ്.

Top