സൗബിന്‍ ചിത്രം ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍’ ; ഷൂട്ടിംഗ് ഓഗസ്റ്റ് 17ന് ആരംഭിക്കും

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍’ . ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 17ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജിത്തു കെ. ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സജീര്‍ ബാവയാണ്. ദിലീഷ്‌പോത്തന്‍, ഹരീഷ് കണാരന്‍, സുരഭി ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top