ഇന്ത്യന്‍ ഹോക്കി താരം സന്ദീപ് സിങ്ങിന്റെ കഥ പറയുന്ന ‘സൂര്‍മ’ തിയേറ്ററുകളില്‍ എത്തി

soorma-film

ദില്‍ജിത് ദൊസാഞ്ജും തപ്‌സി പന്നുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന സൂര്‍മ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ ഹോക്കി താരം സന്ദീപ് സിങ്ങിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം മൂന്ന് കോടി രുപ ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടിയിരിക്കുകയാണ് ആദ്യ ദിനത്തില്‍ തന്നെ. ഷാഅദ് അലി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ചിത്രാംഗത സിങ്ങും ദീപക് സിങ്ങും ചേര്‍ന്നാണ്.

Top