സോണിയുടെ പുതിയ മോഡല്‍ Sony Xperia XZ1 വിപണിയിൽ എത്തുന്നു

പുതിയ സ്മാർട്ഫോണുമായി സോണി വീണ്ടും വിപണിയിൽ എത്തുന്നു.

Sony Xperia XZ1 എന്ന പുതിയ മോഡലാണ് സോണി വിപണിയിൽ അവതരിപ്പിക്കുന്നത്.

5.2 ഇഞ്ചിന്‍റെ IPS LCD ഡിസ്പ്ലേയാണുള്ളത്. Android 8.0ലാണ് Sony Xperia XZ1യുടെ ഓ എസ് പ്രവർത്തനം.

1080 x 1920 പിക്സല്‍ റെസലൂഷന്‍ ഉള്ള ഫോൺ Qualcomm MSM8998 Snapdragon 835 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .23 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും,13 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ആണ് ഫോണിനുള്ളത്.

2017 ന്റെ അവസാനത്തോടെ വിപണിയിൽ എത്തുന്ന ഫോണിന്റെ മറ്റ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

Top