കോണ്‍ഗ്രസ്സ് നിലപാടില്‍ ‘നിലതെറ്റി’ മുസ്ലീംലീഗ് ! (വീഡിയോ കാണാം)

മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയിപ്പോള്‍ വലിയ ഗതികേടിലാണ്. കോണ്‍ഗ്രസ്സ് തീവ്ര വര്‍ഗ്ഗീയതയുമായി യോജിക്കുന്ന നിലപാട് തുടര്‍ച്ചയായി സ്വീകരിക്കുന്നതാണ് ആ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. രാഹുലിനെ വയനാട്ടില്‍ നിന്നും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചതിന് ഇത്തരമൊരു ‘പണി’ കിട്ടുമെന്ന് ലീഗ് നേതൃത്വം സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല.

Top