സി.പി.എമ്മുമായി സഹകരിക്കാൻ സോണിയയും… (വീഡിയോ കാണാം)

ടതുപക്ഷമില്ലാതെ ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്സ് ബംഗാള്‍ സംസ്ഥാന നേതൃത്വം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കാന്‍ സോണിയ ഗാന്ധിയുടെ അനുമതി വാങ്ങിയിരിക്കുകയാണിപ്പോള്‍ ബംഗാള്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍. ബി.ജെ.പിക്കെതിരെ ഒന്നിച്ച് മത്സരിക്കണമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ ആവശ്യത്തിന് തൊട്ട് പിന്നാലെയാണ് കോണ്‍ഗ്രസ്സ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

Top