സോണിയ ഗാന്ധി ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരമെന്ന്

sonia gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. രണ്ട് ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് സോണിയ ആശുപത്രി വിട്ടത്.

അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. വ്യാഴാഴ്ചയാണ് 73 വയസ്സുകാരിയായ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top