അസ്കര്‍ അലി ചിത്രം ചെമ്പരത്തിപ്പൂവിലെ വീഡിയോ ഗാനം പുറത്തെത്തി

സ്കര്‍ അലി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ചെമ്പരത്തിപ്പൂ.

ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി .

കണ്ണില്‍ കണ്ണില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയത്.

വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ധര്‍മ്മജന്‍, വിശാഖ് നായര്‍, അദിതി രവി, പാര്‍വതി അരുണ്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

Top