സുശാന്ത് സിങ് രജ്പുതിന്റെ പുതിയ ചിത്രം; പ്രമോ വീഡിയോ പുറത്തുവിട്ടു

സുശാന്ത് സിങ് രജ്പുതിന്റെ പുതിയ ചിത്രമാണ് ‘സോഞ്ചിരിയ’. ചിത്രത്തിന്റെ പുതിയ പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഉട്താ പഞ്ചാബ്, ദേദ് ഇഷ്‌കിയാ എന്നിവ സംവിധാനം ചെയ്ത അഭിഷേക് ചൗബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രം മാര്‍ച്ച് ഒന്നിന് പ്രദര്‍ശനത്തിന് എത്തും. ഭൂമി പട്നേക്കര്‍, മനോജ് ബജ്പയ്, രണ്‍വീര്‍ ഷോറേയ്, അഷുതോഷ് റാണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Top