sonam kapoor

ബോളിവുഡ് താരസുന്ദരി സോനം കപൂറിന് കിംഗ് ഖാനൊപ്പം അഭിനയിക്കാനുള്ള അവസരം വന്നുചേര്‍ന്നിരിക്കുകയാണ്.ഷാരൂഖ് ഖാന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന റായിയുടെ പുതിയ ചിത്രത്തില്‍ സോനം കപൂര്‍ ആണ് നായികയായി എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്.

ചിത്രത്തില്‍ പൊക്കമില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്.കിംഗ് ഖാനൊപ്പം അഭിനയിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്ന് താരം ഒരുപാട് വേദികളില്‍ പറഞ്ഞിട്ടുണ്ട്.

Top