മകന്‍ അച്ഛനെ കമ്പികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

killed

കൊല്ലം: മൈനാകപള്ളിയില്‍ മകന്‍ അച്ഛനെ കമ്പികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.

മൈനാകപള്ളി സ്വദേശി രവീന്ദ്രന്‍ ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകന്‍ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top