കോട്ടയത്ത് മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

crime

കോട്ടയം: മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു.കോട്ടയം തിരുവാതുക്കൽ പതിനാറിൽചിറ കാർത്തികയിൽ സുശീലയാണ് (70) മരിച്ചത്.

മകൻ തമ്പിയെ പൊലീസ് അറസ്റ്റു ചെയ്തു. തടയാൻ ചെന്ന പിതാവിനും പരുക്കുണ്ട്.

മദ്യപിച്ഛ് വീട്ടിൽ എത്തിയ മകൻ അമ്മയുമായി കലഹിക്കുകയും ശേഷം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയുമാണ് ചെയ്തത്

Top