പിതാവിനെ ചവിട്ടിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. മദ്യപാനത്തിനിടെയായിരുന്നു സംഭവം. പറവൂർ സ്വദേശി രാഹുൽ ദേവാണ് അറസ്റ്റിലായത്.

മദ്യലഹരിയിൽ ഇയാൾ പിതാവ് ജലധരനെ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

 

Top