പുല്‍വാമയില്‍ സൈനികനെ ഭീകരന്‍ വെടിവെച്ചു കൊലപ്പെടുത്തി

terrorism

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സൈനികനെ ഭീകരന്‍ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് കശ്മീര്‍ സ്വദേശി ആഷിഖ് അഹമ്മദാണ്. വീടിനു സമീപത്തു വെച്ചാണ് സൈനികന് വെടിയേറ്റത്. ഭീകര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ സൈന്യം ആരംഭിച്ചു.

Top