വയനാട്ടില്‍ സൈനികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

dead-body

വയനാട്: വയനാട്ടില്‍ സൈനികനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളമുണ്ട സ്വദേശി എ ബി പ്രെയിസിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ ടെറസിനോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.് ദില്ലി ആര്‍മി മെഡിക്കല്‍ കൊറിലെ ഫാര്‍മസിസ്റ്റാണ് എ ബി പ്രെയിസ്.

Top