സോളാര്‍ തട്ടിപ്പ് കേസ്; സരിത നായര്‍ കുറ്റക്കാരി

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരി. കോഴിക്കോട് കോടതിയാണ് കുറ്റക്കാരിയെന്ന് വിധിച്ചത്. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു.

 

Top