സോളാര്‍ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കും

കൊച്ചി: വിവാദമായ സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ നാളെ അന്തിമ റിപ്പോര്‍ട്ട് നല്‍കും.

ജുഡീഷ്യല്‍ കമ്മീഷന്റെ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നാളെ വൈകിട്ട് 3 മണിയോടെയായിരിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Top