സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി.

ജസ്റ്റിസ് അരിജിത്ത് പാസായത്തിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.

പ്രത്യേക നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നിയമോപദേശത്തിനുള്ള മറുപടി കൈമാറും.

Top