Solar Commission ordered arrest warrant to Saritha

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറന്റ്. കേസുമായി ബന്ധപ്പെട്ട് ഇന്നും കമ്മീഷനില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. നേരത്തെയും തുടര്‍ച്ചയായി കമ്മീഷനില്‍ ഹാജരാകാതെ സരിത അലക്ഷ്യം കാട്ടിയിരുന്നു.

ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയ ശേഷവും സരിത പതിവുപോലെ കമ്മീഷനില്‍ ഹാജരാകാതെ ഒഴിവുകഴിവുകള്‍ നിരത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കുവാന്‍ ഡിജിപിയോട് കമ്മീഷന്‍ ഉത്തരവിട്ടത്

Top