സോളാര്‍ കേസ്: പ്രാഥമിക് അന്വേഷണത്തിന് ഉത്തരവ് ഇറങ്ങി, ഡി.ജി.പി രാജേഷ് ദിവാന് ചുമതല

ummanchandy

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ക്രിമിനല്‍, വിജിലന്‍സ് കേസെടുത്ത് പ്രാഥമികമായി അന്വേഷിക്കാനുള്ള ഉത്തരവ് ഇറങ്ങി.

ഉത്തരമേഖലാ ഡിജി.പി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല.

അതേസമയം, ഇന്ന് സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയുണ്ടാവില്ല.

Top